Post Category
ഗതാഗത നിരോധനം
ശൂരനാട് - താമരക്കുളം പൊതുമരാമത്ത് റോഡിൽ രണ്ടാം ഘട്ട ടാറിങ് ഇന്ന് (സെപ്റ്റംബർ 26) മുതൽ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments