Skip to main content

പാരാലീഗൽ വോളന്റീർമാർക്ക് പരിശീലനം; ഉദ്‌ഘാടനം ഇന്ന് 

 

ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പാരാലീഗൽ വോളന്റീർമാർക്കായി സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാം ഇന്ന്  രാവിലെ 10ന്  ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ  ജില്ലാ ജഡ്ജി ഹണി എം. വർഗീസ് ഉദ്ഘാടനം ചെയ്യും

date