Skip to main content

ഗതാഗത നിരോധനം

ഇളങ്ങുളം - തമ്പലക്കാട് റോഡിൽ എലിക്കുളം പഞ്ചായത്ത് ജംഗ്ഷൻ മുതൽ മജീദ് കവല വഴി തമ്പലക്കാട് വരെയുള്ള റോഡിൽ ടാറിംഗ് ജോലികൾ നടത്തുന്നതിനാൽ സെപ്റ്റംബർ 26 (ശനി) മുതൽ നാലു ദിവസത്തേയ്ക്ക് ഈ വഴിയിൽ ഗതാഗതം പൂർണമായി നിരോധിച്ചതായി  പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date