Post Category
ടെൻഡർ
ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ലാബ് ടെസ്റ്റുകൾ നടത്തി ലഭ്യമാക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 26 ഉച്ച 2 മണി. വിശദ വിവരങ്ങൾക്ക് ആശുപ്രതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0477 2253324.
date
- Log in to post comments