Skip to main content

എൽഇഡി തെരുവ് വിളക്കുകൾ; ഇൻവോയിസുകൾ ക്ഷണിച്ചു

 

ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോ. നമ്പർ. 63/27 തെരുവ് വിളക്ക് സ്ഥാപിക്കൽ പദ്ധതിപ്രകാരം 12 വാട്ട് എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനു അംഗീകൃത ഏജൻസികളിൽ നിന്നും ഇൻവോയിസുകൾ ക്ഷണിച്ചു.  ഇൻവോയിസുകൾ അടിയന്തിരമായി ചമ്പക്കുളം പഞ്ചായത്തിന്റെ chambakulamgp@gmail.com എന്ന ഇ-മെയിൽ ലഭ്യമാക്കണം. ഫോൺ: 0477 2703567, 0477 2702268.

date