Skip to main content

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ്;  സൗജന്യ വർക്ക്ഷോപ്പ്

 

 കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ വർക്ക്ഷോപ്പ് സെപ്റ്റംബർ 10 ന് വൈകുന്നേരം 7 മുതൽ 8  മണി വരെ നടത്തുന്നു. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, ചെങ്ങന്നൂർ ഫോൺ: 9495642722, 9072592412

date