Post Category
മോണ്ടിസോറി പ്രീ പ്രൈമറി ടീച്ചർ പരിശീലനം; അപേക്ഷിക്കാം
കേന്ദ്ര സർക്കാർ സ്ഥാപനമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന മോണ്ടിസോറി പ്രീ -പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്സുകളുടെ അടിസ്ഥാന യോഗ്യത: ഡിഗ്രി പ്ലസ് ടു / പത്താം ക്ലാസ്. ഫോൺ: 7994449314.
date
- Log in to post comments