Post Category
ടെൻഡർ
ഭരണിക്കാവ് ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിൽ 5 പഞ്ചായത്തുകളിലെ 151 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമുള്ള പാൽ, എന്നിവ എത്തിക്കുന്നതിന് താല്‌പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അതാത് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ടെൻഡറുകൾ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 23 ഉച്ച രണ്ട് വരെ . വിവരങ്ങൾക്ക് ഭരണിക്കാവ് ഐ.സി.ഡി.എസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ചാരുംമൂട് ടൗൺ, ആലപ്പുഴ വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 9446853900.
date
- Log in to post comments