Post Category
അപേക്ഷ ക്ഷണിച്ചു
ആരോഗ്യ-പോഷകാഹാര മേഖലകളിൽ താൽപര്യമുള്ളവർക്കായി അസാപ് കേരള നടത്തുന്ന 'ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്' കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ന്യൂട്രിഷൻ, ഡയറ്ററ്റിക്സ്, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിൽ അടിസ്ഥാന അറിവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതാണ് കോഴ്‌സ്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയുടെ സർട്ടിഫിക്കേഷൻ ലഭിക്കും. https://forms.gle/TvLHh62kf41YRh667 എന്ന ലിങ്ക് മുഖേനയാണ് രജിസ്ട്രേഷന്‍.
date
- Log in to post comments