Skip to main content

സിനിമാ ഓപ്പറേറ്റർ പരീക്ഷ

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷ ഒക്ടോബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ രാവിലെ 7.30 മുതൽ 10.30 വരെ നടക്കും. ഹാൾടിക്കറ്റ് https://samraksha.ceikerala.gov.in വഴി ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 3985/2026

date