Post Category
സമയം നീട്ടി
മൊഡേൺ മെഡിസിൻ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ഹോമിയോപ്പതി എന്നിവയിലെ രജിസ്‌ടേർഡ് പ്രാക്ടീഷണർമാർക്ക് രജിസ്‌ട്രേഷൻ പുതുക്കാൻ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ അനുവദിച്ച സമയപരിധി ഒക്ടോബർ 15 വരെ നീട്ടി. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ പുതുക്കാം.
പി.എൻ.എക്‌സ്. 3989/2026
date
- Log in to post comments