Post Category
ലാബ് അറ്റന്‍ഡര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 5 ന്
പാറോട്ടുകോണം സെന്‍ട്രല്‍ സോയില്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് 20 ദിവസത്തേക്ക് പ്രതിദിനം 750 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ലാബ് അറ്റന്‍ഡറെ നിയമിക്കുന്നു. അടിസ്ഥാനയോഗ്യത എസ് എസ് എല്‍ സി. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി പാറോട്ടുകോണം പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റിന്റെ കാര്യാലയത്തില്‍ ഒക്ടോബര്‍ 5 ന് രാവിലെ 11 മണിയ്ക്ക് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7558835713
date
- Log in to post comments