Post Category
അപേക്ഷ ക്ഷണിച്ചു
മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി.യുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ആന്റ് സ്‌കില്‍സില്‍ ഒക്ടോബര്‍ മാസം ആരംഭിക്കുന്ന വിവിധ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി നെറ്റ് ഒന്നും രണ്ടും പേപ്പര്‍ കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ പരിശീലനം; ബി.ടെക്/എം.ടെക്, ബി.എസ്.സി /എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി അക്കാദമിക് പ്രോജക്ട്; പി.എസ്.സി., യു.പി.എസ്.സി. നടത്തുന്ന മത്സരപ്പരീക്ഷ പരിശീലനം എന്നിവയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495069307, 8547005087, 8136882389, 0471-2550612
date
- Log in to post comments