Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്, രാമവർമപുരം) ലൈബ്രറി, മെസ്സ്, ആർട്ട് ഗ്യാലറി എന്നീ കെട്ടിടങ്ങൾക്കും ജീവനും ഭീഷണിയായി നിന്നിരുന്ന മുറിച്ചു നീക്കിയ പുളിമരത്തിൻ്റെ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ 1000 രൂപ നിരതദ്രവ്യം സഹിതം ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2332070.

date