Skip to main content

സഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന മരണാനന്തര ധനസഹായം, കുടുംബ പെന്‍ഷന്‍ എന്നീ സഹായ പദ്ധതികള്‍ക്ക് യഥാസമയം അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ഷീര വികസന വകുപ്പ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 229982.

date