Skip to main content

നികുതി ഒഴിവാക്കുന്നതിന് അപേക്ഷിക്കാം

പത്തനംതിട്ട നഗരസഭ പരിധിയില്‍ ഉപയോഗമില്ലാതെ ഒഴിവായി കിടക്കുന്ന കെട്ടിടങ്ങളുടെ 2026-27 രണ്ടാം അര്‍ദ്ധ വര്‍ഷത്തെ വസ്തു നികുതി ബാധ്യത ഒഴിവാക്കുന്നതിനുള്ള വേക്കന്‍സി റെമിഷന്‍ അപേക്ഷ സെപ്റ്റംബര്‍ 30 ന് മുമ്പ്   www.ksmart.lsgkerala.gov.in ല്‍ സമര്‍പ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04682 222249.
 

date