Post Category
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണം
ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ നടപ്പാതകളിലും ഹാന്‍ഡ് റെയിലുകളിലും ട്രാഫിക് ഐലന്റുകളിലും പൊതുറോഡുകള്‍, നടപ്പാതകള്‍, മീഡിയനുകള്‍ എന്നിവയിലുമുള്ള അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, കൊടിമരങ്ങള്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ പൂര്‍ണമായും നീക്കം ചെയ്യും. ഇത്തരത്തില്‍ നീക്കം ചെയ്യന്നവയ്ക്ക് ഓരോന്നിനും 5,000 രൂപ നിരക്കില്‍ പിഴ ഈടാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments