Post Category
ഗതാഗത നിരോധനം
തിരുവല്ല-കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ ജംഗ്ഷന്‍ വരെ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 27) മുതല്‍ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങള്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും മേലേ വെട്ടിപ്പുറം വഴി പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments