Post Category
ഖാദി വസ്ത്രങ്ങൾക്ക് പ്രത്യേക റിബേറ്റ്
ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ (ഒക്ടോബർ 2 അവധി ദിവസം ഒഴികെ) ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും.
പി.എൻ.എക്‌സ്. 4000/2026
date
- Log in to post comments