Skip to main content

*ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു*

 കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് പ്രകാരം ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്    പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ  നിയന്ത്രണങ്ങൾ പിൻവലിച്ച്  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസസിനി ഉത്തരവിട്ടു.

date