Skip to main content

അക്കാദമിക് പ്രൊജക്റ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മുട്ടട ഐ.എച്ച്.ആര്‍.ഡി. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സില്‍ ബി.ടെക്, എം.ടെക്, ബി.എസ്.സി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കായുള്ള അക്കാദമിക് പ്രൊജക്റ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും പ്രവേശനത്തിനുമായി 9495069307, 8547005087, 8136882389, 0471-2550612 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

date