Post Category
വാഹനങ്ങൾ പുനർലേലം ചെയ്യുന്നു
ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും ജില്ലാ എആർ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും അൺ ഇക്കണോമിക്കലുമായ രണ്ട് വകുപ്പ് വാഹനങ്ങൾ സ്ക്രാപ്പായി കണ്ടംചെയ്യാൻ പുനർലേലം ചെയ്യുന്നു.
KL01 BR 9372, KL01 BR 9471 എന്നീ ടാറ്റ സുമോ വണ്ടികളാണ്
www.mstcecommerce.com പോർട്ടൽ മുഖേന സെപ്റ്റംബർ 28 രാവിലെ 11 മണിയ്ക്ക് ലേലം ചെയ്യുക. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വെബ്സൈറ്റിൽ കയറി,
നിബന്ധനകൾക്ക് വിധേയമായി ബയർ ആയി രജിസ്റ്റർ ചെയ്തു പങ്കെടുക്കണം.
ലേല തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ജില്ലാ സായുധസേന ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാം. ഫോൺ: 9497931554.
date
- Log in to post comments