Post Category
ഗസ്റ്റ് അധ്യാപക നിയമനം
മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് വിഭാഗത്തിൽ ശില്പകല, അപ്ലൈഡ് ആർട്സ്, പെയിന്റിംഗ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ പകർപ്പും അസൽ രേഖകളും സഹിതം ഒക്ടോബർ ഒൻപത് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments