Skip to main content

ടെൻഡർ 

 

വെളിയനാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിൽ വരുന്ന കാവാലം, പുളിങ്കുന്ന്, രാമങ്കരി, മുട്ടാർ, വെളിയനാട്, നീലംപേരൂർ എന്നീ പഞ്ചായത്തുകളിലെ 105 അങ്കണവാടികളിലേക്ക്  അങ്കണവാടി പ്രീ-സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 13 ഉച്ച 2.30 വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും. ഫോൺ: 04772754748
 

date