Post Category
ക്വട്ടേഷൻ
ആലപ്പുഴ സർക്കാർ ടി ഡി മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ ഇലക്ട്രിക്ക് ലൂപ്പ് സ്റ്റെറിലൈസർ വാങ്ങുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 13 ഉച്ചയ്ക്ക് 12 വരെ. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477 2282611
date
- Log in to post comments