Skip to main content

പോലീസ് സബ് ഇൻസ്പെക്ടർ: എസ്.എസ്.സി. അപേക്ഷ ക്ഷണിച്ചു

        ഡൽഹി പോലീസ്, കേന്ദ്ര സായുധ സേന പോലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30 രാത്രി 11. വിവരങ്ങൾക്ക്: www.ssckkr.kar.nic.in,  https://ssc.gov.in.

പി.എൻ.എക്‌സ്. 4009/2026

date