Post Category
ഓപ്ഷൻ രജിസ്‌ട്രേഷൻ
സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2026-27 വർഷത്തെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലേയ്ക്കുളള മൂന്നാംഘട്ട ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ ഒക്ടോബർ 7 രാവിലെ 10 വരെ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487, 0471-2525300.
പി.എൻ.എക്‌സ്. 4010/2026
date
- Log in to post comments