Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ നിശ്ചിത നിരക്കില്‍ റീഫില്‍ ചെയ്യുന്നതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ മൂന്നിന് വൈകിട്ട് ആറുവരെ സമര്‍പ്പിക്കാം. വെബ്സൈറ്റ്: www.etenders.kerala.gov.in, ഫോണ്‍: 0491-2530013.

date