Post Category
തൊഴിൽമേള
ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ മൂന്നു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ മുപ്പതിലധികം ഒഴിവുകളില്‍ നിയമനത്തിന് സെപ്റ്റംബർ 30 (ബുധൻ) രാവിലെ പത്തു മുതൽ അഭിമുഖം നടത്തും. പങ്കെടുക്കാൻ എംപ്ലോയബിലിറ്റി സെന്‍ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.
date
- Log in to post comments