Post Category
ഫിറ്റ്‌നസ് ട്രെയിനർ
കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കില്‍ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു. രജിസ്‌ട്രേഷൻ ലിങ്ക് https://forms.gle/v8qsGiGuLGwhsmsL9 . ഫോൺ: 9495999688 | 7592967323
date
- Log in to post comments