Post Category
ഇ ലേലം
കോട്ടയം ആർ.എം.എസ്.- മേവള്ളൂർ റൂട്ടിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകാൻ രണ്ടുവർഷത്തേക്ക് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ കോട്ടയം തപാൽ ഡിവിഷൻ സീനിയർ സൂപ്രണ്ടിന്‍റെ കാര്യാലയം ഇ ലേലത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ ഒൻപതു വൈകുന്നേരം അഞ്ചിനു മുന്‍പ് ബിഡുകൾ സമർപ്പിക്കണം. ഫോൺ: 0481-2582970, 2301066.
date
- Log in to post comments