Post Category
ഗതാഗതനിയന്ത്രണം
ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ കിസ്മത്ത് ജംഗ്ഷനിൽ പൊന്മാങ്കൽ പെട്രോൾ പമ്പിന് സമീപം കലുങ്ക് നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 30 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഇതുവഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഏറ്റുമാനൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments