Skip to main content

ഗതാഗത നിരോധനം

ഒട്ടുപ്പാറ കൂളിമാട് റോഡിൽ (സി.എച്ച് ജങ്ഷൻ മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ) നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ ഒന്നു മുതൽ പ്രവൃത്തി തീരുന്നത് വരെ പൂർണ്ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. എടവണ്ണപ്പാറ ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എളമരം വഴി പോകേണ്ടതാണെന്ന് കെ.ആർ.എഫ്.ബി പി.എം.യു പാലക്കാട്/മലപ്പുറം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date