Skip to main content

ലേലം ചെയ്യുന്നു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ഒക്ടോബർ 14ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ഓഫീസിൽ വെച്ച് ലേലം ചെയ്ത് വിൽക്കുന്നു. വിവിധതരം കസേരകൾ, മേശകൾ, അലമാരകൾ തുടങ്ങിയവയാണ് ലേലത്തിലുള്ളത്. നേരിട്ടോ ക്വട്ടേഷൻ മുഖേനയോ ലേലത്തിൽ പങ്കെടുക്കാം. ക്വട്ടേഷനുകൾ ഒക്ടോബർ 13ന് വൈകീട്ട് നാലിനകം ലഭിക്കണം. പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ എത്തി ഫർണിച്ചറുകൾ പരിശോധിക്കാവുന്നതാണെന്ന് ജനറൽ മാനേജർ അറിയിച്ചു.

date