Post Category
നിര്‍വഹണാനുമതി നല്‍കി
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉൾപ്പെടുത്തി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ കോഴിത്തല കുരിശ്ശിങ്കൽ റോഡ് പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപയുടെയും മൈലൂത്ത് ഏറ്റത്ത് പുതിയ വഴിക്കടവ് റോഡ് പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും നിര്‍വഹണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments