Skip to main content

തേക്ക് മരം പുനർലേലം ചെയ്യുന്നു*

പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിന് പുറകുവശത്തായി നിൽക്കുന്ന ഒരു തേക്ക് മരം ഒക്ടോബർ 14-ന് രാവിലെ 11-ന് പരസ്യമായി ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

 

date