Post Category
താലൂക്ക് വികസനസമിതി ഒക്ടോബര്‍ മൂന്നിന്
കൊല്ലം താലൂക്ക് വികസനസമിതിയുടെ ഒക്ടോബര്‍ മാസത്തെ യോഗം ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments