Skip to main content

ജേഴ്സി വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജേഴ്സി വിതരണം ചെയ്യുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ  പദ്ധതി നടപ്പാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും  സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ ടെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ഫോണ്‍: 0474-2792957.
 

 

date