Skip to main content

നെറ്റ് പരിശീലനം

മുട്ടട ഐ എച്ച് ആര്‍ ഡി  സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് ആന്‍ഡ് സ്‌കില്‍സില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന യു ജി സി നെറ്റ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് എന്നിവയാണ് വിഷയങ്ങള്‍. രജിസ്ട്രേഷന്: 8136882389, 9495069307, 8547005087, 0471-2550612.
 

 

date