Skip to main content

ഉപതിരഞ്ഞെടുപ്പ്: ഡ്യൂട്ടി ലീവ് അനുവദിച്ചു

 

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് സെപ്റ്റംബർ 29ന് ഡ്യൂട്ടി ലീവ് അനുവദിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

date