Post Category
സൗജന്യ പരിശീലനം
ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിൽ കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയ വെയര്‍ ഹൗസ് അസോസിയേറ്റ്, സപ്ലെ ചെയിന്‍ എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9495999682.
date
- Log in to post comments