Post Category
ദർഘാസ്
ഹരിപ്പാട് റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന ഹരിപ്പാട് ഐ.സി.ഡി.എസ്സ്. പ്രോജക്ട് പരിധിയിലുള്ള 150 അങ്കണവാടികളിൽ പ്രീസ്‌കൂൾ കിറ്റ് വിതരണം നടത്തുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 14 ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 0479 2404280.
date
- Log in to post comments