Post Category
ടെൻഡർ
ഭരണിക്കാവ് ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലുള്ള 5 പഞ്ചായത്തുകളിലെ 151 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമുള്ള പാൽ, മുട്ട എന്നിവ അതത് അങ്കണവാടികളിൽ എത്തിച്ചു നൽകുന്നതിനായി വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും റീടെൻഡർ ക്ഷണിച്ചു. റീടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7 വൈകിട്ട് അഞ്ചു വരെ. വിശദവിവരങ്ങൾക്ക്: ഭരണിക്കാവ് ഐ.സി.ഡി.എസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ചാരുംമൂട് ടൗൺ, ആലപ്പുഴ ജില്ല. ഫോൺ: 9446853900.
date
- Log in to post comments