Post Category
എം.ഫാം താൽക്കാലിക മോപ്പ് - അപ്പ് അലോട്ട്മെന്റ്
2026-27 അധ്യയന വർഷത്തെ എം.ഫാം കോഴ്സ് പ്രവേശനത്തിനായുള്ള താൽക്കാലിക മോപ്പ്-അപ്പ് അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഉണ്ടെങ്കിൽ ceekinfo.cee@kerala.gov.in മുഖേന സെപ്റ്റംബർ 30 രാവിലെ 11ന് മുൻപായി അറിയിക്കണം.
പി.എൻ.എക്‌സ്. 4034/2026
date
- Log in to post comments