Post Category
കെട്ടിടം ആവശ്യമുണ്ട്
ആലപ്പുഴ രണ്ടാം സർക്കിൾ അസിസ്റ്റൻ്റ് ലേബർ ഓഫീസിന് വേണ്ടി ആലപ്പുഴ മുനിസിപ്പാലിറ്റിയിലോ പരിസര പ്രദേശങ്ങളിലോ 100 സ്ക്വയർ മീറ്റർ വലിപ്പമുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് അന്വേഷിക്കുന്നു. കെട്ടിടം/കെട്ടിടമുറികള്‍ നൽകാൻ താല്പര്യമുള്ളവർക്ക് ആലപ്പുഴ കിടങ്ങാം പറമ്പ്, ശ്രീവൽസം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ആലപ്പുഴ രണ്ടാം സർക്കിൾ അസിസ്റ്റൻ്റ് ലേബർ ഓഫീസുമായി ബന്ധപ്പെടാം. അന്വേഷണങ്ങൾക്ക്: അസിസ്റ്റന്റ് ലേബര്‍ ഓഫീസർ: 8547655385.
date
- Log in to post comments