Skip to main content

ഗതാഗത നിയന്ത്രണം 

 

ആലപ്പുഴ അര്‍ത്തുങ്കല്‍ റോഡില്‍ പൂങ്കാവ് ജംഗ്ഷനിൽ റോഡ് പുനരുദ്ധാരണ   പ്രവൃത്തികള്‍  ആരംഭിച്ചതിനാൽ  ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസ്സിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. വടക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചെട്ടികാട് ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു ദേശീയപാത വഴിയും, തെക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ  ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തുമ്പോളി പള്ളി ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു   ദേശീയപാത വഴിയും പോകണം.

date