Post Category
ടെൻഡർ
ഭരണിക്കാവ് ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിൽ 5 പഞ്ചായത്തുകളിലെ 151 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമുള്ള പാൽ, മുട്ട എന്നിവ ലഭ്യമാക്കുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അതാത് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ടെൻഡറുകൾ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 23 ഉച്ച രണ്ട്. വിവരങ്ങൾക്ക് ഭരണിക്കാവ് ഐ.സി.ഡി.എസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ചാരുംമൂട് ടൗൺ, ആലപ്പുഴ വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 9446853900.
date
- Log in to post comments