Skip to main content

ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റ്

2026-27 അധ്യയന വര്‍ഷത്തേക്കുള്ള ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒമ്പത്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റ് നടത്തുന്നു. 2027-28 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം 2027 ഏപ്രില്‍ 10 ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള അവസാനതീയതി സെപ്റ്റംബര്‍ 30 ആണ്. ഫോണ്‍: 04862 232242, 04862 232303

date