Skip to main content

സുവോളജിക്കൽ പാർക്കിൽ സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. വിദ്യാർഥികൾ നിർബന്ധമായും അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

പി.എൻ.എക്‌സ്. 4041/2026

date