Skip to main content

ഗാന്ധിജയന്തി: സ്പീക്കർ പുഷ്പാർച്ചന നടത്തും

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ 9ന് നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

പി.എൻ.എക്‌സ്. 4043/2026

date